Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Workers

കോ​റോ ഹെ​ൽ​ത്തി​ലെ ജോ​ലി ന​ഷ്‌ടപ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ചു​മാ​സ​ ശ​മ്പ​ളം​കൂ​ടി ന​ൽ​കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​റോ ഹെ​​​​ൽ​​​​ത്തി​​​​ലെ കൊ​​​​ച്ചി, കോ​​​​ഴി​​​​ക്കോ​​​​ട് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന് കൂ​​​​ട്ട​​​​പ്പി​​രി​​​​ച്ചു​​​​വി​​​​ട​​​​ലി​​​​ന് വി​​​​ധേ​​​​യ​​രാ​​​​ക്ക​​​​പ്പെ​​​​ട്ട ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചു​​​​മാ​​​​സ​​​​ത്തെ ശ​​​​മ്പ​​​​ളം​​കൂ​​​​ടി ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നം.

തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അ​​​​ന​​​​ക്സ് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്. ഇ​​​​തോ​​​​ടെ നേ​​​​ര​​​​ത്തേ ന​​​​ൽ​​​​കി​​​​യ ര​​​​ണ്ട് മാ​​​​സ​​​​ത്തേ​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു​​​​മാ​​​​സ​​​​ത്തെ ശ​​​​മ്പ​​​​ളം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കും. ഈ ​​​​മാ​​​​സം 26ന് ​​​​മു​​​​മ്പു​​ത​​​​ന്നെ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ തു​​​​ക ക​​​​മ്പ​​​​നി കൈ​​​​മാ​​​​റു​​​​മെ​​​​ന്ന് മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ അ​​​​റി​​​​യി​​​​ച്ചു.

തൊ​​​​ഴി​​​​ൽ ന​​​​ഷ്ട​​​​പ്പെ​​​​ട്ട ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ട എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, റി​​​​ലീ​​​​വിം​​​​ഗ് ലെ​​​​റ്റ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റ് രേ​​​​ഖ​​​​ക​​​​ളും ന​​​​ൽ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. കോ​​​​റോ ഹെ​​​​ൽ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​നി​​​​ന്നു​​ണ്ടാ​​​​യ​​​​ത് മ​​​​നു​​​​ഷ്യ​​​​ത്വര​​​​ഹി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കോ​​​​റോ​​​​യു​​​​ടെ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ച് മു​​​​ഴു​​​​വ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും തൊ​​​​ഴി​​​​ൽ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം എ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം മ​​​​ന്ത്രി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചു. ക​​​​മ്പ​​​​നി തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ട സ​​​​ഹാ​​​​യ​​​​വും ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി.

എ​​​​ന്നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് കോ​​​​റോ ഹെ​​​​ൽ​​​​ത്ത് ഇ​​​​ന്ത്യ ഹെ​​​​ഡ് യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യും തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യും സം​​​​സാ​​​​രി​​​​ച്ച് ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പ് ധാ​​​​ര​​​​ണ ത​​​​യാ​​​​റാ​​​​ക്കി ക​​​​മ്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​രെ അ​​​​റി​​​​യി​​​​ച്ചു. ത്രി​​​​ക​​​​ക്ഷി ധാ​​​​ര​​​​ണ പ​​​​ത്ര​​​​വും ത​​​​യാ​​​​റാ​​​​ക്കി.

അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ, കോ​​​​റോ ഹെ​​​​ൽ​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​നി​​​​ധി, തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി എ​​​​ന്നി​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ധാ​​​​ര​​​​ണ​​​​പ​​​​ത്രം ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്.

NRI

പു​തു​വ​ത്സ​ര ദി​ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് ഓ​വ​ർ​സീ​സ് എ​ൻ​സി​പി

കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി പു​തു​വ​ത്സ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണ​വും പു​തു​വ​ത്സ​ര സ​മ്മാ​ന​വും ഉ​ൾ​പ്പ​ടെ​യു​ള്ള കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

എ​ൻസിപി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒഎ​ൻസിപി കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡന്‍റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

District News

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ദൈ​വി​ക സ്പ​ര്‍​ശ​മു​ള്ള​വ​ര്‍: ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍

കൊ​ച്ചി: ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ദൈ​വി​ക സ്പ​ര്‍​ശ​മു​ള്ള​വ​രാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ്‌ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍. ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ 20 മാ​സ​ത്തി​നു​ള്ളി​ല്‍ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​വ​രു​ടെ​യും കു​ടും​ബാ​ഗം​ങ്ങ​ളു​ടെ​യും സം​ഗ​മം ‘ഹൃ​ദ​യ​പൂ​ര്‍​വം’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ രോ​ഗി​ക​ള്‍​ക്കും നീ​തി പൂ​ര്‍​വ​ക​മാ​യ ചി​കി​ല്‍​സ ന​ല്‍​കു​ക​യെ​ന്ന​ത് ഡോ​ക്ട​ര്‍​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ലും മി​ക​ച്ച​തു​മാ​യ ചി​കി​ല്‍​സ കി​ട്ടു​ന്ന ഒ​ന്നാ​മ​ത്തെ രാ​ജ്യം ഇ​ന്ത്യ​യും സം​സ്ഥാ​നം കേ​ര​ള​വു​മാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രെ കാ​ണാ​ന്‍ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മ്പോ​ള്‍ ഇ​വി​ടെ ഏ​തു സ​മ​യ​ത്തും ന​മു​ക്ക് ചി​കി​ല്‍​സ തേ​ടാ​ന്‍ സാ​ധി​ക്കും. ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മാ​ണി​തെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി പ്ര​സി​ഡ​ന്റ് എം.​ഒ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഡോ​ക്ട​ര്‍​മാ​രാ​യ ജോ​ര്‍​ജ് ജെ. ​വാ​ളൂ​രാ​ന്‍, ഡോ. ​ജി​യോ പോ​ള്‍, ഡോ. ​തോ​മ​സ് പീ​റ്റ​ര്‍, ഡോ. ​ദി​ദി​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി അ​ജ​യ് ത​റ​യി​ല്‍ ച​ട​ങ്ങി​ല്‍ ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. ജെ​ബി മേ​ത്ത​ര്‍ എം​പി, കൊ​ച്ചി​ന്‍ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​തു​ല്‍ ജോ​സ​ഫ് മാ​നു​വ​ല്‍, ജി. ​മാ​ധ​വ​ന്‍ കു​ട്ടി, ബി.​എ. അ​ബ്ദു​ള്‍ മു​ത്ത​ലി​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സമരം ; ഈ​ഗോ ഉ​പേ​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ക​ണം: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ക്ലി​ഫ് ഹൗ​സ് മാ​ര്‍​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഈ​ഗോ ഉ​പേ​ക്ഷി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ക​ണം. വേ​ത​ന വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം കേ​ര​ള​ത്തി​ല്‍ ഇ​താ​ദ്യ​മ​ല്ല.

എ​ന്നാ​ല്‍ ആ​ശ പ്ര​വ​ര്‍​ത്ത​ക​രെ ശ​ത്രു​ക്ക​ളെ പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന​ത്. ഇ​ന്ന​ത്തെ മാ​ര്‍​ച്ചി​ന് നേ​രെ പോ​ലീ​സ് ആ​ദ്യം ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പി​ന്നീ​ട് സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു. ചി​ല​രു​ടെ വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു കീ​റി​യ​താ​യും പ​രാ​തി​യു​ണ്ട്.

സ​മ​ര നേ​താ​ക്ക​ളെ​യും സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സി.​പി.​ജോ​ണി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് നീ​തി​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 1,200 രൂ​പ വീ​തം ഓ​ണ​സ​മ്മാ​നം; അ​ഞ്ചേ​കാ​ൽ ല​ക്ഷം പേ​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഗ്രാ​മീ​ണ, ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണ​സ​മ്മാ​നം 200 രൂ​പ വ​ര്‍​ധി​ച്ചി​ച്ചു. ഇ​ത്ത​വ​ണ 1,200 രൂ​പ​വീ​തം ഓ​ണ​സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 1,000 രൂ​പ​വീ​ത​മാ​ണ് ല​ഭി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 5,25,991 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​ണ സ​മ്മാ​ന വി​ത​ര​ണ​ത്തി​നാ​യി 51.96 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 100 പ്ര​വൃ​ത്തി​ദി​നം പൂ​ര്‍​ത്തി​യാ​ക്കി​യ 5,19,623 പേ​ര്‍​ക്കാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള അ​യ്യ​ന്‍​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 100 ദി​വ​സ​മെ​ങ്കി​ലും തൊ​ഴി​ലെ​ടു​ത്ത 6,368 തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ബ​ത്ത ല​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി 63.68 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

Latest News

Corehub Up